എറണാകുളം: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ വിഷയത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്ത്. സംഭവത്തിൽ പ്രാഥമികമായ റിപ്പോർട്ട് മെഡിക്കൽ ടീം നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഗൗരവകരമായ വിഷയമാണിത്....
തിരുവനന്തപുരം: മുതലപൊഴിയിൽ അനധികൃതമായി മീൻ പിടിക്കാൻ പോയ വള്ളത്തെ കസ്റ്റഡിയിലെടുത്ത് കോസ്റ്റൽ പോലീസ്. ഇന്ന് പുലർച്ചെ 5.15 ഓടെയാണ് സംഭവം. ഗൂഗിൾ, ശ്രീക്കുട്ടി എന്ന പേരിൽ അറിയപ്പെടുന്ന രണ്ട് തട്ടുമടി വള്ളങ്ങളെയാണ് കോസ്റ്റൽ...
ആലപ്പുഴ: യുട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കംചെയ്തു. ഒൻപത് വീഡിയോകളാണ് നിലവിൽ നീക്കം ചെയ്തിരിക്കുന്നത്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ് നീക്കം ചെയ്തത്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന്...
പുനലൂർ: കൊല്ലം പുനലൂര്‍ മണിയാറിൽ രണ്ടു പേര് മിന്നലേറ്റ് മരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് മരിച്ചത്. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവർക്കാണ് മിന്നലേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12 മണി യ്ക്കാണ് സംഭവം നടന്നത്. തൊഴിലുറപ്പ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്.
സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ പൂജപ്പുര പൊലീസ്...