Kerala

എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കൊച്ചിയില്‍ ക്യാമ്പസ്‌ ആരംഭിച്ചു

കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് അനുബന്ധസേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ കൊച്ചി ക്യാമ്പസ്‌ പ്രവര്‍ത്തനം ആരംഭിച്ചു. കലൂരിലെ കാമ്പസിന്റെ...

ഗവർണറുടെ ഈദുൽ അദ്ഹ ആശംസ

തിരുവനന്തപുരം: എല്ലാവർക്കും ഈദുൽ അദ്ഹ ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു. “ലോകമെമ്പാടുമുള്ള കേരളീയർക്ക്...

കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ

തിരുവനന്തപുരം: കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലി പെരുന്നാൾ. ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ബക്രീദ്. ഇബ്രാഹിം...

അമിതമായി പൊറാട്ട കഴിച്ച് പശുക്കൾ ചത്തു; സ്ഥലം സന്ദർശിച്ച് മന്ത്രി

കൊല്ലം: അമിതമായി പൊറാട്ട കഴിച്ച് പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂരിലാണ് സംഭവം. അഞ്ചുപശുക്കളാണ് തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് ചത്തത്. പൊറോട്ടയും ചക്കയും അമിതമായി പശുക്കൾക്ക് നൽകിയിരുന്നു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലാണ്...

ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് 2024-25 അധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp