Kerala

കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വീട്, സ്‌കൂൾ, കടകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ...

കെഎസ്ആർടിസിക്ക് 32 സീറ്റുകളുള്ള മിനി ബസ്സുകൾ വരുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 32 സീറ്റുകളുള്ള മിനി ബസ്സുകൾ എത്തി. എൽ പി 712 റ്റാറ്റാ നോൺ ഏസി മിനി ബസുകളാണ് എത്തിയത്. ബസുകളുടെ ട്രയൽ റൺ ഗതാഗത വകുപ്പ് മന്ത്രി കെ ബി...

സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു(07 ജൂൺ) പ്രകാശനം ചെയ്യും. വൈകിട്ട് നാലിനു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി....

കണിയാപുരം – മുഹമ്മദ് ഇക്ബാൽ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം കുഴിക്കര വീട്ടിൽ  മുഹമ്മദ് ഇക്ബാൽ (65)​ അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് പള്ളിപ്പുറം പുത്തൻ പള്ളിയിൽ.

ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ അപ്പ് കഫേ മന്ത്രി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച അപ് കഫേയുടെ ഉദ്ഘാടനം മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ സമസ്ത മേഖലയെയും ശാക്തീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp