കൊച്ചി: വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അങ്കമാലിയിലാണ് സംഭവം. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് അപകടത്തിൽ മരിച്ചത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. അങ്കമാലി...
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക അതിവേഗം കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ കുടിശികകളും വേഗത്തിൽ കൊടുത്തുതീർക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്...
തിരുവനന്തപുരം: പുതിയൊരു ചുവടുവയ്പ്പുമായി പള്ളിപ്പുറം സി ആർ പ എഫ്. കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമാമായി പുതിയ പദ്ധതി ആരംഭിച്ച് പള്ളിപ്പുറം സി ആർപ്പ് എഫ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള...
തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പുതിയ രജിസ്ട്രാർ ആയി ഗവണ്മെന്റ് ആയുർവേദ കോളേജ്, പരിയാരം, കണ്ണൂർ മെഡിക്കൽ സൂപ്രണ്ട് ഡോ ഗോപകുമാർ. എസ് നെ നിയമിച്ചു.ആരോഗ്യസർവകലാശാലയുടെ അക്കാഡമിക് കൌൺസിൽ,ഗവണിംഗ് കൌൺസിൽ എന്നിവയിൽ അംഗമായി...
കോഴിക്കോട്: കോഴിക്കോട് കാറിനു തീപിടിച്ച് അപകടം. കോഴിക്കോട് കോന്നാട് ബീച്ച് റോഡിലാണ് സംഭവം നടന്നത്. അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചു. ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12:15 ഓടെയാണ്...