Kerala

തിരുവനന്തപുരത്ത് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകരയിലാണ് സംഭവം. കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. എന്നാൽ പുറം ലോകം...

ഭിന്നശേഷിക്കാർക്ക് നിപ്മറിൽ തൊഴിൽ പരിശീലനം: മന്ത്രി ഡോ. ആർ ബിന്ദു

തൃശ്ശൂർ: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശൂർ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകുന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ...

ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയവർ ശ്വാസംമുട്ടി മരിച്ചു

കോഴിക്കോട്: ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോടാണ് സംഭവം. റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയാണ് ഇരുവരും മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയത്. കോഴിക്കോട്...

സംസ്ഥാന യോഗ ഒളിമ്പ്യാഡിന് തുടക്കമായി

തിരുവനന്തപുരം: യോഗയുടെ പ്രചാരവും പ്രസക്തിയും സമൂഹമാകെ വ്യാപിക്കുക, അതിലൂടെ സ്‌കൂൾ വിദ്യാർത്ഥികളിൽ ആരോഗ്യപരിപാലനത്തിന്റെ മികച്ച സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനയോഗ ഒളിമ്പ്യാഡിന് തിരുവനന്തപുരത്ത് തുടക്കമായി. അരുവിക്കര മൈലം ഗവൺമെന്റ് ജി.വി രാജ സ്‌പോർട്‌സ്...

സിദ്ധാർത്ഥന്റെ മരണം: പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് പ്രതികളായ 19 പേർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.പ്രതികളുടെ പാസ്‌പോര്‍ട് സറണ്ടര്‍ ചെയ്യണമെന്നും പ്രതികള്‍ വയനാട് ജില്ലയില്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp