Kerala

വീണ്ടും ചികിത്സ പിഴവ്; സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു; കേസെടുത്ത് പോലീസ്

മലപ്പുറം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാലു വയസുകാരൻ മരിച്ച സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയ്ക്കെതിരെയാണ് ചികിത്സ പിഴവ് എന്ന ആരോപണം ഉയർന്നിരിക്കുന്നത്....

കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങളെ പാടെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കില്ലെന്നും ഇന്‍ഡ്യ...

സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

എറണാകുളം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി...

വോട്ടെണ്ണൽ: ഫലമറിയാൻ ഏകീകൃത സംവിധാനം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ...

ശംഖുമുഖത്ത് വള്ളംമറിഞ്ഞ് ഒരാളെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം.അപകടത്തിൽ ഒരാളെ കാണാതായി. രണ്ട് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വലിയതുറ ഫാത്തിമമാതാ സ്വദേശി മഹേഷിനെയാണ് കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp