തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇവിടെ ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിയാണെന്നും കേരളത്തെ ഈ അവസ്ഥയിലേക്ക് സര്‍ക്കാരും ആഭ്യന്തര വകുപ്പും എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
വാർത്താകുറിപ്പിലൂടെയാണ്...
കണിയാപുരം: വർഷങ്ങളായി ശാപമോക്ഷം കാത്തുകിടക്കുകയാണ് അണ്ടൂർക്കോണം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ വരുന്ന പള്ളിച്ച വീട്ടുകരയിലെ സിആർപി പുതുവൽ റോഡ്. ഈ പ്രദേശത്തെ പ്രധാന ജനവാസ കേന്ദ്രമാണ് ഇത്. 15 വർഷം മുന്നേയാണ് ഈ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങൾ വഴിയാണ് മുഖ്യമന്ത്രിയുടെ യാത്രയെ പറ്റി അറിഞ്ഞത്. യാത്രയെ കുറിച്ച് മാധ്യമങ്ങൾ അറിയിച്ചതിന് നന്ദിയെന്നും ഗവർണർ.
രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോസ്പിറ്റൽ മേഖലയിൽ കഴിഞ്ഞ നാലു ദിവസമായി തൊഴിൽ വകുപ്പ് നടത്തി വന്ന പരിശോധനയിൽ 1810 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനവ്യാപകമായി 110 ഹോസ്പിറ്റലുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കേരള...
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം.
നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. നാട്ടുകാർ...