Kerala

പക്ഷിപ്പനി നിയന്ത്രണ വിധേയം: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര  യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പോൾട്രി ഫാമിൽ സമാന...

റോഡരികില്‍ ഐസ്ക്രീം ബോംബുകള്‍ പൊട്ടിത്തെറിച്ചു

കണ്ണൂർ: കണ്ണൂരിൽ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. കണ്ണൂർ ചക്കരക്കല്ലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിത്തെറിച്ചത്. പൊലീസ് പട്രോളിങ്ങിനിടെയാണ് സ്ഫോടനം നടന്നത്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന...

കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘർഷം

കഴക്കൂട്ടം: കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘർഷം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഘർഷത്തിൽ പോലീസുകാരന് പരിക്കേറ്റു. എആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരനാണ് സംഘർഷത്തിൽ പരിക്കേറ്റത്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപന ദിനമായിരുന്നു ഇന്നലെ. ഉത്സവശേഷം...

കിരീടവും പൊന്നുമ്മയും സമ്മാനിച്ച് മക്കള്‍: വ്യത്യസ്തമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ മാതൃദിനാഘോഷം

തിരുവനന്തപുരം: ചുവന്ന റോസാപ്പൂക്കള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയ കിരീടം അമ്മമാരുടെ തലയില്‍ അണിയിച്ചും കവിളത്തു പൊന്നുമ്മ നല്‍കിയും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ മാതൃദിനാഘോഷം ആര്‍ദ്രമാക്കി. അമ്മത്താരാട്ടിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ തങ്ങളുടെ അമ്മമാരെ കെട്ടിപ്പിടിച്ച്...

കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

കൊച്ചി: കൊച്ചി പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശിയായ അഭിഷേക് (22) എന്ന യുവാവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp