Kerala

സൈഡ് കൊടുത്തില്ലെന്ന് ആരോപണം; തിരുവനന്തപുരത്ത് മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിൽ തർക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിൽ തർക്കം. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് വാക്‌പോര്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. മേയർ സഞ്ചരിച്ച...

മുൻ കെ പി സി സി സെക്രട്ടറി എം.എ.ലത്തീഫിനെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധം ശക്തം; കൂട്ടരാജിയ്ക്കൊരുങ്ങി നേതാക്കൾ

തിരുവനന്തപുരം: മുൻ കെ പി സി സി സെക്രട്ടറി എം എ ലത്തീഫിനെ കൂടിയാലോചനയില്ലാതെ പാർട്ടിയിൽ തിരിച്ചെടുത്തത്തിൽ പ്രതിഷേധം ശക്തം. സംഭവവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ കോൺഗ്രസ്‌ നേതാക്കൾ രാജിയുമായി രംഗത്തെത്തിയിട്ടുണ്ട്....

എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: ഗ്രേസ് മാർക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾക്ക് നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. നേരത്തെ വിദ്യാഭാസ വകുപ്പ് പാ​ഠ്യേ​ത​ര നേ​ട്ട​ങ്ങ​ൾ​ക്ക്​ ഇ​ര​ട്ട ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത്​ നിർത്തലാക്കിയിരുന്നു. തുടർന്ന് ഇപ്പോൾ വീണ്ടും മാനദണ്ഡങ്ങൾ പുതിയിരിക്കുകയാണ്. 3 മുതൽ...

ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. ഈരാറ്റുപേട്ട വാഗമൺ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു കുടുംബം സഞ്ചരിച്ച വാഹനത്തിനാണ് തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ...

ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp