തിരുവനന്തപുരം: ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓട്ടിസം അവബോധ പരിപാടിയില്‍ പങ്കെടുക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും ഒമാനിലേയ്ക്ക് പോയ ഭിന്നശേഷിക്കുട്ടികള്‍ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തില്‍...
കണ്ണൂർ: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് 14കാരൻ മരിച്ചു. കണ്ണൂർ തലശേരി മാടപ്പീടികയിലാണ് സംഭവം. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഏഴാം ക്ലാസ് വിദ്യാർഥിയായ കെ.പി. ശ്രീനികേതാണ് മരിച്ചത്.
പാറാൽ ആച്ചുകുളങ്ങര...
തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് വിധേയനായ മുൻ കെപിസിസി സെക്രട്ടറി എം.എ ലത്തീഫിനെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരിച്ചെടുക്കാൻ തീരുമാനിച്ചു. 2021 ലാണ് അദ്ദേഹം അച്ചടക്ക നടപടി നേരിട്ടത്.
കഴിഞ്ഞ രണ്ടു വർഷക്കാലത്തിലേറെയായി നടപടി...
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ലോക്‌സഭാ ഇലക്ഷനിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വടകര മണ്ഡലം അടക്കം ചില ഇടങ്ങളിൽ മാത്രമാണ് താമസം ഉണ്ടായതെന്നും ബാക്കി സ്ഥലങ്ങളിലെല്ലാം തന്നെ...
ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ കടുവക്കൂട്ടം ഇറങ്ങി. ജനങ്ങളെ ഭീതിയിലാഴ്ത്തി മൂന്ന് കടുവകളാണ് പ്രദേശത്ത് എത്തിയത്. കന്നിമല ലോവർ ഡിവിഷനിലെ തേയിലതോട്ടത്തിലാണ് കടുവകളെ കണ്ടത്. തോട്ടം തൊഴിലാളികളാണ് കടുവകളെ കണ്ടത്. തേയിലതോട്ടത്തിലൂടെ കടുവകൾ നടന്നുപോകുന്ന...