തിരുവനന്തപുരം: വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കനത്ത പോളിംഗ് ആണ് മിക്ക സ്ഥലങ്ങളിലും കാണാൻ കഴിയുന്നത്. വേനൽ ചൂടിനെ വകവയ്ക്കാതെ തിരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളും. രാവിലെ 7 മണിയോടെ ആരംഭിച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് കനക്കുന്നതിനിടെ ആറ്റിങ്ങൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. ആറ്റിങ്ങൽ, പത്തനംതിട്ട, അടൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ കള്ളവോട്ട് നടന്നതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആറ്റിങ്ങൽ മണ്ഡലത്തിലെ പോത്തൻകോടാണ് കള്ളവോട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചതായി റിപ്പോർട്ട്. രണ്ടു വോട്ടർമാരും ഒരു ബൂത്ത് ഏജന്റുമാണ് മരിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംഭവം നടന്നത്.
കോഴിക്കോട് കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ...
തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബി ജെ പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഇപി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെതന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്.
ആകെ വോട്ടർമാരിൽ 5,34,394 പേർ...