Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമായി 20 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 13 സ്ഥാനാർത്ഥികളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഏഴ്...

ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശനം; പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്ത. കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ചതാണ് 'കേരള സ്‌റ്റോറി' എന്നും, ഈ സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിന്...

വേനൽക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു...

വർക്കല ബീച്ചിൽ സർഫിംഗിനിടെ അപകടം; വിദേശ സഞ്ചാരി മരിച്ചു

വർക്കല: വർക്കല പാപനാശം ബീച്ചിൽ സർഫിംഗിനിടെ അപകടം. അപകടത്തിൽ വിദേശ സഞ്ചാരി മരിച്ചു. ശക്തമായ തിരയിൽ പെട്ടാണ് അപകടം സംഭവിച്ചത്. സർഫിംഗിനിടെ ശക്തമായ തിരയിൽ പെട്ട് തല മണൽത്തിട്ടയിൽ ഇടിക്കുകയായിരുന്നു. റോയ് ജോൺ (55)...

തിരുവനന്തപുരത്ത് ബക്കറ്റിൻ്റെ അടപ്പ് എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു

തിരുവനന്തപുരം: ബക്കറ്റിൻ്റെ അടപ്പ് എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു. തിരുവനന്തപുരം അണ്ടൂർകോണത്താണ് സംഭവം നടന്നത്. അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp