കോഴിക്കോട്: കോഴിക്കോട് ബാലവിവാഹം നടന്നതായി പരാതി. കോഴിക്കോട് ഏലത്തൂരിലാണ് ബാലവിവാഹം നടന്നതായി പരാതി ലഭിച്ചത്.സംഭവത്തിൽ കേസെടുത്ത് ഏലത്തൂർ പോലീസ്. തമിഴ്‍നാട് സ്വദേശിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 15 വയസുള്ള പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
പെൺകുട്ടി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ മാസപ്പടിക്കേസിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എം എൽ എ. കോടതി നേരിട്ടു കേസെടുത്താൽ മതിയെന്നാണു കുഴൽനാടന്റെ പുതിയ ആവശ്യം. നേരത്തെ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ സർക്കുലർ പുറപ്പെടുവിച്ചു.
വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം,...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇതുവരെ 87 സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പല സ്ഥാനാർത്ഥികളും ഒന്നിൽ കൂടുതൽ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. ആകെ 152 പത്രികകൾ ഇന്നലെ...
തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് ടി ടി ഇ വിനോദിനെ ട്രെയിനിൽ നിന്ന് ഒഡീസ സ്വദേശി തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഈ വാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുന്നേയാണ് ഇപ്പോഴിതാ മറ്റൊരു ടി ടി ഇയ്ക്ക് നേരെ...