Kerala

40കാരിയുടെ ഗർഭ പാത്രത്തിൽ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ നീക്കം ചെയ്തു

കോട്ടയം: 40കാരിയുടെ ഗർഭ പാത്രത്തിൽ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ നീക്കം ചെയ്തു. പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലാണ് അതി സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. പാലാ...

തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി

കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ്...

റിയാസ് മൗലവി വധക്കേസ്; പ്രതികരണവുമായി മുഖ്യമന്ത്രി

കോഴിക്കോട്: റിയാസ് മൗലവി വധക്കേസ് വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്നും അന്വേഷണത്തിലും കേസ്...

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു

തിരുവനന്തപുരം: തലസ്ഥാനത്ത് കടലാക്രമണം ശക്തമായതിനിടെ മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു അപകടം. രണ്ടു വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 6:45 ഓടെ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ചുതെങ്ങ്...

കടലാക്രമണം: തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കും

തിരുവനന്തപുരം: കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. തീരദേശ മേഖല ഉൾപ്പെടുന്ന തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp