കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തീപിടുത്തം. ആശുപത്രിയ്ക്ക് മുന്‍വശത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേര്‍ന്നുള്ള മൂന്ന് കടകൾക്കാണ് തീ പിടിച്ചത്. ഒരു ചെരുപ്പ് കട പൂർണ്ണമായും കത്തി നശിച്ചു.
അടച്ചിട്ടിരുന്ന ഒരു...
അടൂർ: അടൂർ വാഹനാപകടത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചുകയറ്റിയതാണെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. മാത്രമല്ല ഇരുവരും സീറ്റബെൽട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇതുവരെ (മാർച്ച് 30) 20 നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ 2 പേരാണ് നിർദ്ദേശ...
തിരുവനന്തപുരം: ലോകമെമ്പാടുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.തന്റെ...
തിരുവനന്തപുരം : വിവിധ മേഖലകളിലുള്ള കലാകാരന്മാരെ ഒരു കുടക്കീഴിലെത്തിച്ച് തലസ്ഥാനത്ത് ലുലു ആര്‍ട്രിയത്തിന്‍റെ രണ്ടാം സീസണ് തുടക്കമായി. ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമതാരങ്ങളായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും...