Kerala

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനമാരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ പണി പൂർത്തിയാകാൻ ഇനി മാസങ്ങൾ മാത്രം. ഈ ഓണത്തിന് വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബറോടെ തുറമുഖം പ്രവർത്തനസജ്ജമാകുമെന്ന് അദാനി...

റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ടു

കാസര്‍കോട്: കാസര്‍കോട് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ കോടതി വിധി വന്നു. കേസിൽ ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ...

വൻ സ്‌ഫോടക ശേഖരം പിടികൂടി; നാല് പേർ കസ്റ്റഡിയിൽ

മലപ്പുറം: അനധികൃത ക്വാറിയിൽ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജലാറ്റിൻ സ്റ്റിക്, ഇലക്ട്രിക് ഡിറ്റേനേറ്റർ, സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്. മലപ്പുറം...

പവന് അമ്പതിനായിരം രൂപ കടന്ന് സ്വർണ്ണ വില

തിരുവനന്തപുരം: സ്വർണ്ണ വില സർവകാല റെക്കോർ പിന്നിട്ടു. ഇനി സ്വർണ്ണം വാങ്ങാൻ കൈപൊള്ളും. ഒരു പവൻ സ്വർണ്ണത്തിനു 50,000 രൂപ കടന്നു. പവന് 50,400 ആണ് ഇന്നത്തെ വില. ഒരു ഗ്രാമ സ്വർണ്ണം...

വൈദ്യുതി ഉപഭോഗം റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കനക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തി. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. അതെ സമയം 26 ന് 103.86 ദശലക്ഷം യൂണിറ്റ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp