Kerala

കഴക്കൂട്ടത്ത് കെ എസ് ഇ ബി ട്രാൻസ്ഫോർമർ റോഡിലേയ്ക്ക് വീണു

തിരുവനന്തപുരം: കുടിവെള്ള പൈപ്പ് പൊട്ടി കഴക്കൂട്ടത്ത് കെ എസ് ഇ ബി ട്രാൻസ്ഫോർമർ റോഡിലേയ്ക്ക് വീണു. കാർയാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൻ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 8.30 ന് ദേശീയ പാതയിൽ കഴക്കൂട്ടം...

വേനൽക്കാലം: ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്....

കെജ്രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിലെ കറുത്ത അധ്യായം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെജ്രിവാളിൻ്റെ അറസ്റ്റ് ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കെജ്‌രിവാളിന്റെ...

ലോക്സഭാ തെരഞ്ഞെടുപ്പ്: ഹരിതചട്ടം ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഹരിത ചട്ടം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. ഹരിതചട്ട പാലനം ഉറപ്പാക്കാൻ സ്വീപുമായി ചേർന്ന് ബോധവത്കരണം നടത്തും. പി വി സി,...

മതസൗഹാർദ്ദസമ്മേളനവും ഇഫ്താർ സംഗമവും

തിരുവനന്തപുരം: സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ വെച്ച് നടന്ന ഇഫ്താർ സംഗമവും മതസൗഹാർദ്ദസമ്മേളനവും ഹരിത വി കുമാർ IAS നിർവഹിച്ചു. സംസ്ഥാന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp