Kerala

ശബരി കെ-റൈസ് വിതരണം പുരോഗമിക്കുന്നു: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിച്ച് വരുന്നതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇന്നലെ  ഉദ്ഘാടനം ചെയ്ത് ഇതുവരെ 39,053 റേഷൻ...

വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

കോഴിക്കോട്: വയനാട് പാര്‍ലമെന്റ് സീറ്റില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( എ). രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബി.ജെ.പിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് ആര്‍.പി.ഐ ദേശീയ...

മുതലപ്പൊഴിയിൽ നിന്ന് കൊല്ലത്തേയ്ക്ക് കൊണ്ടുപോയ മത്സ്യബന്ധന വള്ളം തകർന്നു : ആറോളം പേർക്ക് പരുക്ക്

കൊല്ലം : മത്സ്യബന്ധന വള്ളം കടലിൽ വെച്ച് തകർന്നു. പെരുമാതുറ മുതലപ്പൊഴിയിൽ നിന്ന് കൊല്ലത്തേയ്ക്ക് പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു. മുതലപ്പൊഴിയിൽ നിന്നും കൊല്ലം വാടി ഹാർബറിലേക്ക് അറ്റകുറ്റപണിക്കായി...

കഴക്കൂട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡിസിസി പ്രസിഡൻറ് പാലോട് രവി നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡോ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് അണിയൂർ...

നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം: വനിതാ കമ്മിഷന്‍

തിരുവനന്തപുരം: തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നതിന്റെ ഭാഗമായ ഇന്റേണല്‍ കമ്മറ്റികള്‍ പോഷ് ആക്ട് അനുശാസിക്കുന്ന വിധം രൂപീകരിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ജില്ലാതല...

Popular

Subscribe

spot_imgspot_img
Telegram
WhatsApp