തിരുവനന്തപുരം: സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് തുടർ ദിവസങ്ങളിൽ മുഴുവൻ ശമ്പളവും പെൻഷനും വിതരണം നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പെൻഷണേഴിസിനുള്ള തുക ആദ്യദിനം തന്നെ മിക്കവർക്കും...
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടർപട്ടിക ശുദ്ധീകരണം, പോളിങ് സ്‌റ്റേഷൻ -റാഷണലൈസേഷൻ, പോളിങ് ഏജന്റുമാരുടെ നിയമനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ...
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തെ കേവലം റാഗിങ്ങിന്റെ ഭാഗമായി മാത്രം കാണാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാസ്തവത്തിൽ ഇതൊരു ആൾക്കൂട്ട കൊലപാതകം തന്നെയാണ്. എസ്എഫ്ഐ ഗുണ്ടകളാണ് ഇത് മുഴുവൻ ചെയ്തിട്ടുള്ളതെന്നും...
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകിയിരുന്ന തപാൽ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവർക്കായി ഭേദഗതി വരുത്തി. വോട്ടർ പട്ടികയിൽ പേരുള്ള 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ...
തിരുവനന്തപുരം: ഇന്ന് (മാർച്ച് 4) ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കായി ജില്ലയിലെ സ്കൂളുകൾ പൂർണ്ണസജ്ജം. തിരുവനന്തപുരത്തെ മൂന്നു വിദ്യാഭ്യാസ ജില്ലകളിലുമായി 264 സെൻ്ററുകളിലായാണ് പരീക്ഷ നടക്കുക.
ആകെ 50 ക്ലസ്റ്ററുകളായി തിരിച്ചാണ് ചോദ്യപേപ്പർ വിതരണം നടക്കുക....