Kerala

തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെയാണ് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരികേട് തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പൊലീസിന്...

വസ്തുനികുതി: മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. വസ്തു നികുതി...

ഉന്നതി സ്‌കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന 29 വിദ്യാർത്ഥികൾക്ക് വിസ കൈമാറി

തിരുവനന്തപുരം: ഉന്നതി സ്‌കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട 29 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിസ കൈമാറി. നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ്മന്ത്രി മന്ത്രി കെ.രാധാകൃഷ്ണൻ,  ഒഡെപെക്...

പിഎസ്‍സി പരീക്ഷക്കിടെ ആൾമാറാട്ടം; പ്രഥമിക പരീക്ഷയിലും ആൾമാറാട്ടം നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയതായി റിപ്പോർട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ്...

പള്ളിപ്പുറം സി.ആർ.പി.എഫിൽ നടന്ന തൊഴിൽ മേളയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി വി. മുരളീധരൻ നിർവഹിച്ചു

കഴക്കൂട്ടം: രാജ്യത്ത് ഒരുവർഷം 10 ലക്ഷം പേർക്ക് തൊഴിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സക്കാരിന്റെ പന്ത്രണ്ടാംഘട്ടം തൊഴിൽ മേളയുടെ ഭാഗമായി നിയമന ഉത്തരവ് കൈമാറുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇതിന്റെ ഭാഗമായി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp