എറണാകുളം: തൃപ്പൂണിത്തുറയിൽ സ്ഫോടനം നടന്ന സംഭരണശാലയിൽ പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് എറണാകുളം ജില്ലാ കളക്ടർ. പൊലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.
അതെ സമയം തൃപ്പൂണ്ണിത്തുറയിലെ പൊട്ടിത്തെറിയിൽ വാഹനത്തിലെ...
തിരുവനന്തപുരം: തൃപ്പൂണിത്തുറ സ്ഫോടനനുമായി ബന്ധപ്പെട്ട് പോത്തൻകോട് ശാസ്തവട്ടം ഗോഡൗണിൽ പൊലീസിന്റെ പരിശോധന. ശാസ്തവട്ടം സ്വദേശി ആദർശാണ് പടക്കം പൊട്ടിക്കുന്നതിന് കരാർ എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദർശിന്റെ പോത്തൻകോടുള്ള ഗോഡൗണിൽ പോലീസ് പരിശോധന നടത്തിയത്.
ആളൊഴിഞ്ഞ...
തിരുവനന്തപുരം: കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര - അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് എന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന മത്സ്യ വകുപ്പും കേരള...
തിരുവനന്തപുരം: ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സര്‍ക്കാരാണ് പ്രതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വന്യജീവികളില്‍ നിന്നും മനുഷ്യനെ രക്ഷിക്കാന്‍ ഒരു പദ്ധതികളുമില്ലെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വി...
എറണാകുളം: പടക്ക കടയ്ക്ക് തീ പിടിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്തെ പടക്ക കടയ്ക്കാണ് തീപിടിച്ചത്. ഒരു സ്ത്രീ അടക്കം ആറു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. തീപിടിച്ച്...