Kerala

സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം കേന്ദ്ര നിലപാടുകളാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ ഒരേയൊരു കാരണം കേന്ദ്ര നിലപാടുകളാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏതാണ്ട് 57000 കോടി രൂപയുടെ വെട്ടിക്കുറവാണ് സംസ്ഥാനത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതത്തില്‍ കേന്ദ്രം വരുത്തിയത്....

സംസ്ഥാനത്തു കായിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആഭ്യന്തര ഉത്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തു കായിക സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കായികമേഖലയിലെ പുത്തൻ പ്രവണതകളെ സ്വീകരിക്കുകയും നിക്ഷേപം...

അയോധ്യയിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ശശി തരൂരിൻ്റെ നിലപാട് മതനിരപേക്ഷ കേരളത്തിന് അപമാനമെന്ന് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: അയോധ്യയിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ശശി തരൂരിൻ്റെ നിലപാട് മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സംഘപരിവാറിൻ്റെ തീവ്രഹിന്ദുത്വ നിലപാടിനൊപ്പം സഞ്ചരിക്കുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് താനെന്ന്...

അ​ഗസ്ത്യാർകൂടം ട്രക്കിങ് നാളെ മുതൽ

തിരുവനന്തപുരം: അഗസ്ത്യാര്‍കൂട യാത്രയ്ക്ക് നാളെ (ജനുവരി 24) തുടക്കമാകും. പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്നാട്ടിലെ...

നിയമസഭ സമ്മേളനത്തിന് മറ്റന്നാൾ തുടക്കം

തിരുവനന്തപുരം: കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ആരംഭിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp