Kerala

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റമുണ്ടാകാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യം: കെഎല്‍എഫ് ചര്‍ച്ച

കോഴിക്കോട്: കൂടുതല്‍ നൂതന തൊഴിലധിഷ്ടിത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനിവാര്യമാണെന്ന് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ ഈ രംഗത്തെ വിദഗ്ധര്‍...

മുരുക്കുംപുഴ ഇൻഫന്റ് ജീസസ് കോൺവെൻറ് ഐ.എസ് .സി.സ്കൂളിൽ റോബോട്ടിക് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എക്സ്പോ സംഘടിപ്പിച്ചു

തിരുവനന്തപുരം: മുരുക്കുംപുഴ ഇൻഫന്റ് ജീസസ് കോൺവെൻറ് ഐ.എസ് .സി.സ്കൂൾ സയൻസ് ഫെസ്റ്റ്, ടെക്സ്റ്റ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. മുൻ സീനിയർ എഐ സയന്റിസ്റ്റ് ഗവേഷകൻ ഡോക്ടർ നീതു മറിയം ജോയ്...

ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദൻ

കൊച്ചി: ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് വിമർശനവുമായി എം മുകുന്ദൻ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സാഹിത്യകാരൻ എം ടി വാസുദേവൻ നായർ രാഷ്ട്രീയ വിമർശനം നടത്തിയിരുന്നു. ഇത്...

എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കൽ; എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണത്തിനെതിരെ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് എം വി ഗോവിന്ദൻ...

മകരവിളക്ക് ആഘോഷത്തിനു ഒരുങ്ങി ശബരിമല

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ഒരുങ്ങി ശബരിമല. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ശബരിമല സജ്ജമായിരിക്കുന്നത്. മകരവിളക്കുമായി ബന്ധപ്പെട്ട് സന്നിധാനത്ത് തിരക്ക് വർധിച്ചുവരികയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ പദ്ധതികളാണ് ദേവസ്വം വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. നാളെയാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp