Kerala

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് സംഗീതസമര്‍പ്പണം നടത്തി കൈതപ്രം

തിരുവനന്തപുരം: ദേവസഭാതലം പാടി കൈതപ്രത്തെ ഞെട്ടിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന സംഗീതപരിപാടിക്കിടെയാണ് കാഴ്ചപരിമിതനായ ശ്രീകാന്തും ബൗദ്ധികപരിമിതനായ രാഹുലും ദേവസഭാതലം എന്ന...

‘ടെക് മൈന്റ്‌സ്’; ഐ.എച്ച്.ആർ.ഡിക്ക് യുട്യൂബ് ചാനൽ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ തുടക്കവുമായി ഐ.എച്ച്.ആർ.ഡി. വിജ്ഞാന രീതികളെ ശാക്തീകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ യൂട്യൂബ് ചാനൽ 'ഐ.എച്ച്.ആർ.ഡി ടെക് മൈന്റ്‌സ്' ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

യാത്രക്കാർക്ക് ഏറെ ഉപയോഗപ്രദമായ പുതിയ ആശയവുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: കെ എസ് ആർ ടി സി വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ. ഈ പുതുവർഷത്തിൽ നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി. ഇനി മുതൽ നമ്മുടെ ഫോണിൽ തന്നെ...

മലയാളികൾക്ക് നവവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളിക്ക് നവവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക്...

വേളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക ലബോറട്ടറി

തിരുവനന്തപുരം: വേളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ലബോറട്ടറി കെട്ടിടം വരുന്നു. രോഗികളുടെ കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പെടെയുള്ള കെട്ടിടം സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ 10.82 ലക്ഷം രൂപയുടെ സി.എസ്.ആര്‍ ഫണ്ടുപയോഗിച്ചാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp