കൊച്ചി: ഒരുമയോടെയും ഐക്യത്തോടെയും മുന്നോട്ടുപോകുന്ന നാട് ഏത് പ്രതിസന്ധിയെയും അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന കുന്നത്തുനാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി....
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം തന്റെ വകുപ്പിൽ നടത്താനൊരുങ്ങുന്ന നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ഗണേഷ്...
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തൃശൂർ തേക്കിൻകാട് മൈതാനത്ത് "സ്ത്രീശക്തി മോദിക്കൊപ്പം'' എന്ന പേരിൽ ബിജെപി നടത്തുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമത്രി ഇന്ന് തൃശൂരെത്തുക. ഉച്ചയോടെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്....
കൊച്ചി: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏഴര വർഷക്കാലം കൊണ്ട് അഭൂതപൂർവമായ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാരിൻ്റെ വ്യക്തമായ നയത്തിൻ്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്....
എറണാകുളം: സമസ്ത മേഖലയിലും പുരോഗതി കൈവരിക്കാന്‍ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കര മണ്ഡലതല നവ കേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 നു മുന്‍പ് അന്നത്തെ സര്‍ക്കാരിന്റെ...