Kerala

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടി വേണമെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സർക്കാരിനെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ശബരിമല തീർത്ഥാടന കാലം അയ്യപ്പ ഭക്തന്മാർക്ക് ദുരിതക്കാലമാക്കിയ സർക്കാരാണ്...

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടൻ ദേവൻ

തിരുവനന്തപുരം: നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. നവകേരള പീപ്പിൾസ്...

ശബരിമല വിമാനത്താവളം; അനുമതികള്‍ക്ക് തടസമുണ്ടാകില്ലെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം: ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ അഞ്ചാമത്തെ വിമാനത്താവളം നിലവില്‍ വരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ നടന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ...

വോട്ടർ പട്ടിക ഡിസംബർ 19 വരെ പേര് ചേർക്കാം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ ഇലക്ടറൽ റോൾ ഒബ്‌സർവർ ഡോ.ദിവ്യ.എസ്. അയ്യരുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ...

ജനപങ്കാളിത്തോടെ കഴക്കൂട്ടത്തെ കർഷക സംഗമവും കിസാൻ മേളയും

കഴക്കൂട്ടം: നവകേരള സദസ്സിന് മുന്നോടിയായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം മണ്ഡലത്തിൽ കർഷക സംഗമവും കിസാൻ മേളയും സംഘടിപ്പിച്ചു. 1500 ലധികം കർഷകരും കർഷക തൊഴിലാളികളും പങ്കെടുത്ത കർഷക സംഗമത്തിന്റെ ഉദ്ഘാടനം മുൻ സ്പീക്കറും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp