Kerala

ടെക്നോപാർക്കിനെ ആസ്പദമാക്കി പുതിയ നോവൽ പുറത്തിറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെയും കഴക്കൂട്ടത്തിന്റെയും ചരിത്രം തന്നെ മാറ്റിയ ടെക്നോപാർക്ക് ക്യാമ്പസിനെ ആസ്പദമാക്കി പുതിയ നോവൽ പുറത്തിറങ്ങി. മുൻ ടെക്നോപാർക്ക് ജീവനക്കാരനും പ്രവാസിയുമായ ആദർശ് മാധവൻകുട്ടിയാണ് ടെക്നോപാർക്ക് പശ്ചാത്തലത്തിൽ ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ...

ഗവർണർക്കെതിരെ ആളെവിട്ടത് മുഖ്യമന്ത്രി തന്നെ; വി ഡി സതീശൻ

തിരുവനന്തപുരം: ഗവ‍ർണറുടെ നേരെ കഴിഞ്ഞ ദിവസം നടന്ന എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന്...

നവകേരള സദസ്സ് : വിദ്യാർത്ഥികളുടെ തിരുവാതിര അരങ്ങേറി

തിരുവനന്തപുരം: നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ വിദ്യാർത്ഥികളുടെ തിരുവാതിര സംഘടിപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കണ്ടറി സ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേനേടിയ തന്മയ സോൾ...

ശബരിമലയിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിക്കുകയും നിരവധി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ശബരിമലയിലെ തിരക്ക് സ്വഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല തീർത്ഥാടനത്തിൽ...

നവകേരള സദസ്സ്: വികസന വീഡിയോ പ്രദർശനത്തിന് തുടക്കം

തിരുവനന്തപുരം: നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന വികസന വീഡിയോ പ്രചാരണത്തിന് വട്ടിയൂർക്കാവിൽ തുടക്കമായി. തുടർന്ന് തിരുവനന്തപുരം, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലും പരിപാടികൾ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp