Kerala

ലുലുമാളില്‍ ക്രിസ്തുമസ് മാര്‍ക്കറ്റ്

തിരുവനന്തപുരം : ലുലു മാളില്‍ ഉപഭോക്താക്കള്‍ക്കായി ഒരു മാസത്തോളം നീളുന്ന ക്രിസ്തുമസ് വിപണിയൊരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് മാര്‍ക്കറ്റ്. മനോഹരമായി തയ്യാറാക്കിയ ക്രിസ്തുമസ് പവലിയനിലാണ് ഇളവുകളോട് കൂടിയുള്ള പ്രദര്‍ശന - വിപണന മേള....

സ്ത്രീധനം സമൂഹത്തെ ഗ്രസിച്ച വിപത്ത്: വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി

തിരുവനന്തപുരം: സമൂഹത്തെ ഗ്രസിച്ചിട്ടുള്ള വിപത്താണ് സ്ത്രീധനമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. വനിതാ കമ്മിഷന്റെ തീരദേശ ക്യാമ്പിന്റെ ഭാഗമായി കഠിനംകുളം മരിയനാട് ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ചര്‍ച്ച് ഹാളില്‍...

ലോകത്തെ ഏതു നാടിനോടും കിടപിടിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ലോകത്തെ ഏതു നാടിനോടും കിടപിടിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതാണ് നവകേരളത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്ന് നിരവധി പേർ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായും കുടിയേറ്റത്തിനായും...

ക്രിസ്മസ് – പുതുവത്സരം: എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എക്‌സൈസ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ക്രിസ്മസ് - പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്‍പാദനം, കടത്ത്, വില്‍പന, മയക്കുമരുന്നുകളുടെ കടത്ത്, വില്‍പന, ഉല്‍പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി....

ഡോ. ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡോ. ഷഹ്നയുടെ ആത്മഹത്യ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല സംഭവത്തിൽ നിയമപരമായ നടപടി എടുക്കുമെന്ന് അദ്ദേഹം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp