തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 9 മെഡിക്കല്‍ കോളേജുകള്‍, 41...
തൃശ്ശൂർ: ക്ഷീരോൽപാദന രംഗത്ത് കേരളത്തിന് സ്വയം പര്യാപ്തത കൈവരികയാണെന്നും അടുത്തവർഷത്തോടുകൂടി നൂറു ശതമാനം ആക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. കുന്നംകുളത്തെ നവകേരള സദസ്സിൽ...
തൃശൂർ: പത്താം ക്ലാസ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളില്‍ വാരിക്കോരി നല്‍കുന്ന മാര്‍ക്ക് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിമർശനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി...
പാലക്കാട്: എന്തുകൊണ്ടാണ് കേരളത്തിന് വേണ്ടി പാര്‍ലമെന്റില്‍ ഇടതുപക്ഷേതര എംപിമാരുടെ ശബ്ദം ഉയരാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കേരളത്തില്‍ നിന്ന് ജനങ്ങള്‍ തെരെഞ്ഞെടുത്തുവിട്ട 18 പേര്‍ പാര്‍ലമെന്റിലുണ്ട്. നാടിന് വേണ്ടി ശബ്ദമുയര്‍ത്താനാണ് ജനം...
തിരുവനന്തപുരം: ആട്ടവും പാട്ടുമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷമാക്കി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'ഉണർവ്വ് 2023'. വഴുതയ്ക്കാട് സർക്കാർ വനിതാ കോളേജ് വേദിയായ ഉണവ് 2023...