വിഴിഞ്ഞം: വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്തി. ചൈനയിലെ ഷാംഗ്ഹായില്‍ നിന്നുള്ള ഷെന്‍ഹുവ 29 എന്ന കപ്പലാണ് തുറമുഖത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ക്രെയിനുമായിട്ടാണ് രണ്ടാമത്തെ കപ്പല്‍ എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഈ...
തൃശൂര്‍ : തൃശൂർ മാത്രമല്ല കേരളവും അടുത്ത 5 കൊല്ലം ബിജെപിക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പറയുന്ന കാര്യങ്ങൾ ചെയ്യാൻ അഞ്ചുവര്‍ഷം കൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ...
കോട്ടയം: ലൈഫ് പദ്ധതിയെ തകർക്കാൻ ദുഷ്ട മനസുള്ളവർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ദുഷ്ടമനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മാറിയെന്നും എന്നാൽ സർക്കാർ ഇത് വകവയ്ക്കാതെ മുന്നോട്ട് പോകുകയാണെന്നും...
കഴക്കൂട്ടം: പ്രധാനമന്ത്രിയുടെ മൻകീ ബാത് പ്രഭാഷണ പരമ്പരയുടെ നൂറ് ഭാഗങ്ങളെ അടിസ്ഥാനമാക്കി നെഹ്രു യുവകേന്ദ്ര സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരത്തിന് ഇന്ന് (തിങ്കൾ) തുടക്കം കുറിക്കും.മേനംകുളം ജ്യോതിസ് സെൻട്രൽ സ്കൂളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ...
ആറ്റിങ്ങൽ: കിണറ്റിൽ വീണ ആളെ അതി സാഹസികമായി രക്ഷപ്പെടുത്തി ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ. 85 വയസുള്ള മണമ്പൂർ സ്വദേശി ചന്ദ്രിക അമ്മയെയാണ് ഇവർ രക്ഷപ്പെടുത്തിയത്.
ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ എ എസ്...