തിരുവനന്തപുരം: കലയുടെ മഹോത്സവമൊരുക്കി കേരളീയത്തിന്റെ സമ്പൂര്‍ണകലാവിരുന്ന്്. നവംബര്‍ ഒന്നിന് ശോഭനയുടെ നൃത്തപരിപാടി 'സ്വാതി ഹൃദയ'ത്തോടെ തുടങ്ങുന്ന കേരളീയത്തിന്റെ സാംസ്‌കാരിക പരിപാടികള്‍ നവംബര്‍ ഏഴിനു വൈകിട്ട് എം. ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, കാര്‍ത്തിക്, സിത്താര,...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 15 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നു. 310 കുടുംബങ്ങളിലായി 867 പേരാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. തിരുവനന്തപുരം താലൂക്കിൽ 11 ക്യാമ്പുകളിലായി 511...
സ്വതന്ത്രമായ രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള ഇടമാണ് കേരളീയമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജന്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമസെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കേരളീയത്തിന് ആശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു ദ വയര്‍ പോര്‍ട്ടലിന്റെ സ്ഥാപക എഡിറ്ററും ദ...
തിരുവനന്തപുരം: മലയോര മേഖലയിൽ പെരുമ്പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. തലസ്ഥാനത്ത് പെരുമഴയും വെള്ളക്കെട്ടും വർധിച്ചതോടെയാണ് പെരുമ്പാമ്പ് ശല്യം വർധിച്ചത്. മലയോരമേഖലകളായ അമ്പൂരി, വെള്ളനാട്, കുറ്റിച്ചൽ, ആര്യനാട് തുടങ്ങിയ ഭാഗങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായിട്ടുള്ളത്.
ഒരാഴ്ചക്കിടെ പത്തോളം...
തിരുവനന്തപുരം: കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനില്‍ വെള്ളം കയറുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത തീവ്ര മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ കഴക്കൂട്ടം 110...