തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയെന്ന് ആരോപണം . മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് ഈ കൈപ്പിഴ പറ്റിയത്. വാതത്തിനുള്ള മരുന്ന് വാങ്ങാനാണ് രോഗി ഫാർമസിയിൽ എത്തിയത്. എന്നാൽ...
തിരുവനന്തപുരം: അഭിഭാഷക വൃത്തിയിലെ സമഗ്ര സംഭാവനകളെ വിലയിരുത്തി നൽകുന്ന കെ എം മാണി ലീഗൽ എക്സലൻസി അവാർഡ് ജേതാവായി പ്രമുഖ അഭിഭാഷകൻ മഞ്ചേരി ശ്രീധരൻ നായരെ തെരഞ്ഞെടുത്തതായി കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന...
കോഴിക്കോട്: കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പെടെ ഒരേക്കർ ഭൂമിയിൽ കുന്നുകൂട്ടിയിട്ട മാലിന്യങ്ങൾ പൂർണമായും കത്തി...
കൊച്ചി: ലോകത്ത് വേഗത്തിൽ പ്രചരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് പൊതു ജനങ്ങൾക്കിടയിൽ വ്യാപകമായ അവബോധം നൽകണമെന്ന് നാഷണൽ ടെക്നിക്കൽ റീസർച്ച് ഓർഗനൈസേഷൻ ( എൻ ടി ആർ ഒ ) ചെയർമാൻ അരുൺകുമാർ സിൻഹ...
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്തെന്നും മതനിരപേക്ഷത ആർഎസ്എസ് അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണെന്നും ബിജെപി...