തിരുവനന്തപുരം: തലച്ചോറിലെ രക്തധമനിയിൽ 25 മില്ലീമീറ്റർ വലുപ്പമുണ്ടായിരുന്ന ഭീമാകരമായ അന്യൂറിസത്തെ അതിജീവിച്ച് എറണാകുളം സ്വദേശിയായ അറുപതുകാരൻ. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ അതിനൂതന എൻഡോവാസ്‌കുലർ പ്രൊസീജിയറിലൂടെയാണ് രോഗാവസ്ഥ ഭേദമിക്കായത്. ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജലലഭ്യതയ്ക്കനുസരിച്ച് ജല വിനിയോഗവും അനുബന്ധ ആസൂത്രണവും ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ജലബജറ്റ്...
കണ്ണൂർ: ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾക്ക് ആയുസ്സുണ്ടായില്ലെന്നും സൂത്രധാരനെ...
കൊച്ചി: സാങ്കേതിക രംഗത്ത് വിപ്ലവങ്ങൾ ഉണ്ടാകുമ്പോഴും സൈബർ കുറ്റങ്ങൾ അത്രയേറെ വേഗത്തിൽ പടരുന്നുവെന്ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ പറഞ്ഞു. അത് കൊണ്ട് സൈബർ രംഗത്ത് മാറ്റങ്ങൾ വളരെവേഗം അപ്പ്ഡേറ്റ് ചെയ്ത് മുന്നേറേണ്ട അവസ്ഥ...
കൊച്ചി: മുനമ്പത്ത് കടലില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഫൈബർ വെള്ളം മുങ്ങി കടലിൽ കാണാതായ 4 മത്സ്യ തൊഴിലാളികളിൽ 2 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാലിപ്പുറം സ്വദേശി ശരത്തിന്റെയും മറ്റൊരാളുടെയും...