Kerala

രണ്ടാം വന്ദേഭാരത്തിന്റെ കാസർഗോഡ്-തിരുവനന്തപുരം ആദ്യ സർവീസ് ഇന്നു മുതൽ

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് കാസർകോട്ടു നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ സർവീസ് ഇന്ന് ആരംഭിക്കും. രാവിലെ 7 മണിക്ക് കാസർകോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ 3:05ന് തിരുവനന്തപുരത്തെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം,...

പീഡനക്കേസിലെ പ്രതിക്ക് സംരക്ഷണമൊരുക്കി; സസ്പെൻഷനിലായ ഡിവൈഎസ്‌പി

പീരുമേട്: പീഡനക്കേസു പ്രതിയെ സംരക്ഷിച്ച പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ. ജെ. കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അതിഥി തൊഴിലാളിയായ യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ കട്ടപ്പനയിലെ സ്വർണവ്യാപാരിയെ അറസ്റ്റ് ചെയ്യരുതെന്ന് കേസന്വേഷിക്കുന്ന...

സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ ഇഡി കസ്റ്റഡിയിൽ

കൊച്ചി: സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റഡിയിലായത്. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. അരവിന്ദാക്ഷനെ ഉടന്‍ കൊച്ചിയില്‍ എത്തിക്കുമെന്നും വൈകാതെ...

കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് 1000 കോടി മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിയാലിന്റെ ഓഹരിയുടമകളുടെ...

അഞ്ചുദിവസം മഴ തുടരാന്‍ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ഇടത്തരം മഴ/ഇടി/മിന്നല്‍ തുടരാനും സെപ്റ്റംബര്‍ 28, 29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ഉത്തര്‍ പ്രദേശിന് മുകളിലും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp