Kerala

തിരുവനന്തപുരത്ത്,മുഖ്യമന്ത്രി പങ്കെടുത്ത ആര്‍ട്ട് ഗാലറി ഉദ്ഘാടന ചടങ്ങിനിടെ സുരക്ഷാ വീഴ്ച

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് രാജാ രവിവര്‍മ ആര്‍ട്ട് ഗാലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ പാപ്പനംകോട് സ്വദേശിയായ അയൂബ്...

മലയാളി സംരംഭകരുടെ പ്രാതിനിധ്യമുള്ള നിക്ഷേപ ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കി ഇന്ത്യയും സൗദി അറേബ്യയും

2000 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെ ഇന്ത്യയില്‍ സൗദിയുടെ നിക്ഷേപം 3.22 ബില്യണ്‍ ഡോളറാണ്. ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സിലിന്റെ കോചെയര്‍ കൂടിയായ ഇറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദും സൗദി ഇന്‍ഡോ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ഹൈ കോടതിയാണ് മുഖ്യ പ്രതിയായ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം. ഒക്ടോബർ 14നാണ് കൊലപാതകം നടന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വെച്ച്...

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, സെപ്റ്റംബര്‍ 25, 26...

സോളാർ പീഡന പരാതി; ഹൈബി ഈഡൻ കുറ്റവിമുക്തൻ

തിരുവനന്തപുരം : കോൺഗ്രസ് എംപി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. സോളാർ പീഡന കേസിലാണ് കോടതി വിധി. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp