തിരുവനന്തപുരം: ആശങ്ക ഒഴിയുന്നു. തലസ്ഥാനത്ത് നിപ നെഗറ്റീവ്. കഴിഞ്ഞ ദിവസം രോഗബാധ സംശയിച്ച് തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിലായിരുന്നു. ഈ വിദ്യാർഥിയുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നത്. ഫലം നെഗറ്റീവാണ്. തോന്നയ്ക്കൽ വൈറോളജി...
വയനാട്: വയനാട് താമരശ്ശേരി ചുരത്തിൽ വച്ച് കുരങ്ങൻ തട്ടിയെടുത്ത് കൊക്കയിലെറിഞ്ഞ ഐ ഫോൺ ഫയർ ഫോഴ്സ് എത്തി വീണ്ടെടുത്തു.കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിം എന്നയാളുടെ 75000 രൂപ വില വരുന്ന ഐ...
തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്‍റുകളും ഇട്ടവർക്കെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്‍റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരിട്ടാണു ഡിജിപിക്ക് പരാതി നൽകിയത്. ജാമ്യമില്ലാ...
തിരുവനന്തപുരം: കോഴിക്കോട് നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിൽ. സാമ്പിൾ തോന്നയ്ക്കലിലേക്ക് പരിശോധനയ്ക്ക് അയക്കും
ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വിദൂര സാധ്യത മാത്രമെന്ന് മെഡിക്കൽ കോളജ് അധികൃതർ.
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും (സെപ്റ്റംബര്‍ 16) നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....