Kerala

നടൻ ഷിയാസ് കരീമിനെതിരെ പീഡന പരാതി

കാസര്‍കോഡ്: സിനിമ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ...

സ്വർണ്ണ വില വീണ്ടും ഉയർന്നു

തിരുവനന്തപുരം: തുടർച്ചയായി രണ്ടം ദിനവും സ്വർണവിലയിൽ വർധനവുണ്ടായി. ഇന്ന് പവന് 160 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,920 രൂപയായി. ഒരു ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5490 രൂപയാണ്...

ഓപ്പണ്‍ ജിം,നടപ്പാത:പുത്തന്‍ മേക്കോവറിലേക്ക് തിരുവനന്തപുരം സിവില്‍ സ്റ്റേഷന്‍

തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ 'ഗാന്ധി പാര്‍ക്കി'ന്റെ നിര്‍മാണോദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു.വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാകും...

സ്‌കൂള്‍ ഉച്ച ഭക്ഷണ വിതരണ പദ്ധതിയുടെ അപാകതകൾ ചൂണ്ടിക്കാട്ടി എച്ച് എം എസ്

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ച ഭക്ഷണ വിതരണ പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ ഘടനാപരമായ ഉത്തരവാദിത്വമാണ്. കേന്ദ്രം 60 ഉം സംസ്ഥാനം 40 ഉം അനുപാതത്തില്‍ പങ്കാളിത്തമുള്ള പദ്ധതിയാണിത്. ഹെഡ്മാസ്റ്ററുടെയോ അദ്ധ്യാപകരുടെയോ പണം...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. മരത്തിൽ കയറി നിന്നാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. മരത്തിൽ കയറിയ മധ്യവയസ്കനെ ഫയർഫോഴ്സ് താഴെയിറക്കി. ആക്കുളം സ്വദേശി ശിശുപാലനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പൊലീസ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp