തിരുവനന്തപുരം: നിയമം കാക്കേണ്ടവരാണ് പോലീസുദ്യോഗസ്ഥർ. എന്നാൽ ഇവർക്കിടയിൽ തന്നെ പകപോക്കൽ വർധിക്കുന്നുവെന്നാണ് കഴിഞ്ഞ കുറച്ചു ദിവസമായി പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. എസ് ഐയെ കുരുക്കാനായി സി ഐ തന്നെ കള്ളത്തരം കാണിച്ചു....
ഡൽഹി: മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റി ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാർത്തയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച പാർട്ടിയോ മുന്നണിയോ യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ല. മാത്രമല്ല കെ.ബി. ഗണേഷ്...
തിരുവനന്തപുരം: ഛത്തീസ്ഗഡിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂന മർദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശിന് മുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ന്യൂനമർദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ...
പാലക്കാട്: കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്ക്. പാടുന്നതിനിടെയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. പാലക്കാട് കല്ലടിക്കോടാണ് സംഭവം നടന്നത്. ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച...
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി സ്ഥാനം ഒഴിയുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട്...