കാട്ടാക്കട: കാട്ടാക്കടയിൽ മധ്യവയസ്കനെ ബന്ധുക്കൾ മർദിച്ചു കൊന്നു. കാട്ടാക്കട കൊറ്റമ്പള്ളിയിലാണ് സംഭവം നടന്നത്. പൂവച്ചൽ കുറകോണം സ്വദേശി ജലജൻ (55) ആണ് കൊല്ലപ്പെട്ടത്. കൊറ്റമ്പള്ളിയിൽ മരണവീട്ടിലെത്തിയ ജലജനെയാണ് കരിങ്കല്ല് ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയത്.
ബന്ധുക്കളായ...
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ മാസം 29 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന ICC ഏക ദിന ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മുന്നോടിയായി കേരള ക്രിക്കറ് അസോസിയേഷൻ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂന മർദമായി മാറി . നിലവിൽ ന്യൂനമർദം പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്ര പ്രദേശ് തീരത്തിനും സമീപം സ്ഥിതിചെയ്യുന്നു.
കേരളത്തിൽ...
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി നടത്തിവരുന്ന കേരള പര്യടനം 'ഒന്നിപ്പി'ന്റെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ...
കോട്ടയം: ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളി സൃഷ്ടിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്നും ജെയ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ക്കോ വ്യക്തിപരമായ ന്യൂനതകള്‍ക്കോ മഹത്വങ്ങള്‍ക്കോ...