തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതിയുടെ യുവജന സമിതി ആയ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അധ്യാപകദിനാഘോഷവും ഉപഹാരസമർപ്പണവും സെപ്റ്റംബർ 5വൈകുന്നേരം 4മണിക്ക് പ്രെസ്സ് ക്ലബ്ബിൽ വെച്ച് മുൻ ഡിജിപി ഋഷി രാജ് സിംഗ്...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തെ ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആര്‍ട് സെന്ററിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര പാര്‍ലമെന്ററി സ്ഥിരംസമിതി അംഗങ്ങളെത്തുന്നു. കേന്ദ്ര ടൂറിസ-ഗതാഗത-സാംസ്‌കാരിക പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളാണ് ബുധനാഴ്ച വൈകുന്നേരം 3ന് എത്തുന്നത്. സമിതി ചെയര്‍മാന്‍...
കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് രാവിലെ ആരംഭിച്ചു.1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്തിലുള്ളത്.ഇവരിൽ
നാലുപേർ ട്രാൻസ്‍ജൻഡർ വോട്ടർമാർ ആണ് . എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർത്ഥികൾ അവരവരുടെ ബൂത്തുകളിൽ വോട്ടു ചെയ്യും....
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി ടിഎം തോമസ് ഐസക്ക്. സേവന മേഖലയെകുറിച്ച് ജനങ്ങൾക്ക് പരാതി കൂടിക്കൊണ്ടിരിക്കുകയാണ്. വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ചിന്തയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്...
പൊള്ളാച്ചി: തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു. നേരത്തെ 300 രൂപ വരെ എത്തിയ തക്കാളി വിലയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇപ്പോൾ ആറ് രൂപയിലേക്ക് തക്കാളി വില എത്തിയതിരിക്കുന്നത്. ഉത്തരേന്ത്യയിലും ആന്ധ്ര പ്രദേശിലും ഒരുപോലെ...