വയനാട്: മാനന്തവാടിയിലെ എരുമതെരുവില്‍ കാറില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം. ദമ്പതികളും 3 കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെ നടന്ന സംഭവത്തില്‍ കണ്ണൂര്‍ തലശേരി സ്വദേശി സജീര്‍(42) മരിച്ചു. ഭാര്യ നജ്മുനീസയും...
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാകടത്തില്‍ പോലീസ് നടന്‍ മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് വിധേനാക്കിയ ശേഷം വാഹന പരിശോധന നടത്തും. ബൈക്ക് തന്റെ വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ്...
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെ താറടിച്ചു കാണിക്കാനും ഇകഴ്ത്തി കാണിക്കാനും കുട്ടികളില്‍ അനാവശ്യമായ പേടി വളര്‍ത്താനും സംസ്ഥാനത്ത് ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇത്തവണ എസ്എസ്എല്‍സി പരീക്ഷ കടുപ്പമേറിയത് ആയിരിക്കുമെന്ന് ഈ...
തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരില്‍ ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തി. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന വിഷ്ണുവിനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു. തിരുവനന്തപുരം...