മാനന്തവാടി: മാനന്തവാടി ജീപ്പ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി. അപകടം അത്യന്തം ദു:ഖകരമാണ്. വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവുമായി സംസാരിച്ചുവെന്ന് രാഹുൽ ഗാന്ധി. പരുക്കേറ്റവർ പെട്ടെന്ന് തന്നെ സുഖം...
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് ജീവിത നൈപുണികൾ വികസിപ്പിച്ചെടുക്കുന്നതിനായി ലൈവ് സ്കിൽ എന്ന പേരിൽ ഡിഫറന്റ് ആർട് സെന്ററിൽ പുതിയ പദ്ധതി ഒരുങ്ങുന്നു. ഭിന്നശേഷി കുട്ടികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹ്യ ഇടപെടലുകൾക്ക് ശാസ്ത്രീയത...
തിരുവനന്തപുരം: സംസ്ഥാനത്ത് തത്കാലം വൈദ്യുതി നിയന്ത്രണ നടപടികൾ ഉണ്ടാകില്ല. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം.
ലോഡ് ഷെഡ്‌ഡിങ് അടക്കമുള്ള കർശന നടപടികൾ...
വയനാട്: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്....
ആലപ്പുഴ: 2026 ഓടുകൂടി കേരളം പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പോഷകസമൃദ്ധി മിഷൻ എന്ന പേരിൽ ചിങ്ങം 1 മുതൽ പച്ചക്കറി ഉത്പാദന മിഷൻ ആരംഭിച്ചതായും കൃഷിമന്ത്രി...