കോഴിക്കോട്: നിലമ്പൂർ എംഎൽ പിവി അൻവറിന്റെ കക്കാടം പൊയിലിലെ പിവിആര്‍ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവിട്ടു. ഉരുൾ പൊട്ടലിനെ തുടർന്നായിരുന്നു പാർക്ക് അടച്ചിട്ടത്. പുതിയ ഉത്തരവ് പുറത്തിറക്കിയത് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ്.
നിലവിൽ...
തിരുവനന്തപുരം: വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് വൈദ്യത മന്ത്രി കെ കൃഷ്ണൻകുട്ടി. ഈ വർഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം...
പാലക്കാട്: സ്വകാര്യ ട്രാവൽസിന്‍റെ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടു പേർ മരിച്ചു. പാലക്കാട് തിരുവഴിയോടാണ് സംഭവം. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക...
കോട്ടയം: പുതുപ്പള്ളിയിലെ ജീവനക്കാരിയെ പിരിച്ചുവിടൽ വിവാദത്തിൽ ട്വിസ്റ്റ്. സതീദേവി വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി. സതീദേവിക്കെതിരെയാണ് അയൽവാസിയായ ലിജിമോൾ പരാതി നൽകിയത് തനിക്ക് ഇതിനെക്കുറിച്ച് അറിയില്ല. താൻ ഇപ്പോൾ ഐശ്വര്യ...
തിരുവനന്തപുരം: എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് പാഠപുസ്തകങ്ങള്‍ പുറത്തിറക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി...