Kerala

മൂവർണ്ണക്കൊടിയുമായി ഇന്ന് വിണ്ണിലുദിക്കും ചന്ദ്രബിംബം

ബംഗളുരു: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചരിത്ര മുഹൂര്‍ത്തത്തിലേക്ക്. ചന്ദ്രയാന്‍-മൂന്നിന്റെ ലാന്‍ഡര്‍ ഇന്നു വൈകുന്നേരം ആറു മണി കഴിഞ്ഞു നാലു മിനിറ്റാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും.പ്രത്യേക സാഹചര്യം ഉണ്ടായാൽ മാത്രം ലാൻഡിംഗ് 27 ലേക്ക്...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ഓണം അലവൻസും ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളവും സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഓണം അലവൻസും ഇന്ന് വിതരണം ചെയ്യും. ഇന്നലെ ഗതാഗത മന്ത്രിയും കെഎസ്ആർടിസി മാനേജ്മെന്റും യൂണിയനുകളും നടത്തിയ ചർച്ചയിലാണ് സർക്കാർ ജീവനക്കാർക്ക്...

മന്ത്രി അഹമ്മദ് ദേവർകോവിലിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം; ഐ എൻ എൽ

അടുത്തകാലത്തായി മന്ത്രി അഹമ്മദ് ദേവർകോവിലിനെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമാണ് വാസ്തവവിരുദ്ധ വാർത്തകളെന്നും ചില മാധ്യമപ്രവർത്തകരുടെ സഹായത്തോടെ ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന ഗൂഡ സംഘത്തെ കുറിച്ച് അന്വേഷണം ആവശ്യമാണെന്നും ഐ...

വാറ്റുചാരായവുമായി “ഷൂ രാജു” പിടിയിൽ

കാട്ടാക്കട: വാറ്റുചാരായവുമായി "ഷൂ രാജു" പിടിയിൽ.  കള്ളിക്കാട് കല്ലം പൊറ്റ സ്വദേശി 'ഷൂ രാജു ' എന്ന രാജുവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിൻ്റെ നേതൃത്തിൽ കള്ളിക്കാട്,...

ശാന്തിഗിരി വിദ്യാഭവന്‍ സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സ്കൂള്‍; പ്രഖ്യാപനം നിര്‍വഹിച്ച് മുന്‍രാഷ്ട്രപതി റാം നാഥ് കോവിന്ദ്

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്കൂളായി പോത്തൻകോട് ശാന്തിഗിരി വിദ്യാഭവന്‍. ലോകത്തെ ഏറ്റവും നൂതനമായ വിദ്യാഭ്യാസ പ്ലാറ്റ്ഫോം ആയ യുഎസിലെ ഐ ലേണിങ്ങ് എൻജിൻസും വേദിക് ഇ- സ്കൂളുമായി സഹകരിച്ച്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp