തിരുവനന്തപുരം: ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുമുള്ള ട്രാൻസ്ജെന്‍റർ വ്യക്തികളുടെ തുടർ ചികിത്സാധനസഹായത്തിനുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 18 നും 40 നും ഇടയിൽ പ്രായപരിതിയുള്ളവരെന്ന...
തിരുവനന്തപുരം:വാഹനത്തിൽ പായുമ്പോൾ റെഡ് സിഗ്നൽ ലംഘിച്ചാൽ ഇനി മുതൽ പിടിവീഴുന്നത് ഡ്രൈവിങ് ലൈസന്‍സിനാവും. മറ്റു യാത്രക്കാരെ അപകടത്തിലാക്കും വിധം അലക്ഷ്യവും അശ്രദ്ധയുമായി വാഹനം ഓടിക്കുന്നു എന്നത് പരിഗണിച്ചാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.
അലക്ഷ്യമായ ഡ്രൈവിങ്,...
കൊച്ചി: മാസപ്പടി വിവാദത്തിൽ വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ എംഎൽഎ. കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നിലവിൽ ചർച്ച ചെയ്യപ്പെടുന്ന 1.72 കോടി രൂപയുടേതിനെക്കാൾ വലിയ...
തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് രൂപീകരിച്ച വൊളണ്ടിയർ കമ്മിറ്റിയുടെ ഭാഗമായ കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നടന്ന ഓറിയന്റേഷൻ പരിപാടി ടൂറിസം...