തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിലായശേഷം...
കണ്ണൂർ: മദ്യപസംഘത്തെ പിടികൂടാനെത്തിയ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കുഞ്ഞപ്പള്ളി സ്വദേശികളായ അഭയ്, അൻവർ, അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഏഴംഗ സംഘത്തിലെ നാലുപേരെ പിടികൂടാനുണ്ട്....
തിരുവനന്തപുരം: ഓണക്കാലത്തെ വഴി വാണിഭ മാഫിയയെ പിടിച്ചു കെട്ടുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി ശ്രീ. കമലാലയം സുകു ആവശ്യപ്പെട്ടു. ഓണക്കാലം ആകുമ്പോൾ അന്യസംസ്ഥാന തൊഴിലാളികളെ...
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ 30 കോടി രൂപ ചെലവില്‍ പുതിയ വാണിജ്യ കെട്ടിടം ഒരുങ്ങുന്നു. ഫെയ്‌സ് വണ്ണില്‍ 50,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തായി ഒരുങ്ങുന്ന കെട്ടിടത്തിന്റെ ടെസ്റ്റ് പൈലിങ്ങും ഭൂമി പൂജയും നടത്തി. നൂറു ശതമാനം...