Kerala

ഉപഭോക്താക്കൾക്ക് 5 കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി സുസുക്കി

തിരുവനന്തപുരം:കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’ യിലൂടെ ഓരോ ഉപഭോക്താവിനും ഒരു...

നെഹ്രു ട്രോഫി വള്ളം കളി;വീയപുരം ചുണ്ടൻ ജലരാജാവ്

ആലപ്പുഴ: 69-മത് നെഹ്റു ട്രോഫി വള്ളം കളിയിൽ അതിശക്തമായ പോരാട്ടത്തിനൊടുവിൽ നെഹ്റു ട്രോഫി വീയപുരം ചുണ്ടന്‍ സ്വന്തമാക്കി . വീയപുരം ചുണ്ടനായി തുഴഞ്ഞത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് .തുടക്കം മുതൽ വ്യക്തമായ മുന്നേറ്റത്തോടെയാണ്...

ജനകീയ ഹോട്ടലുകളിലെ ഊണിന്റെ വില വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ജനകീയ ഹോട്ടലിലെ ഊണിന് വിലയുയര്‍ത്തി. 20 രൂപയ്ക്ക് നല്‍കിയിരുന്ന ഊണിന് ഇനിമുതല്‍ 30 രൂപയാണ് നല്‍കണം. പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില 35 രൂപയുമായി ഉയർത്തി. അധിക സാമ്പത്തിക ബാധ്യതയും...

കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.കേരളത്തില കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠ പുസതകം ഓണാവധിക്കു ശേഷം സ്കൂളിൽ എത്തിക്കുമെന്നും അദ്ദേഹം...

പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; ജെയ്ക് സി തോമസാണ് സ്ഥാനാർഥി

കോട്ടയം: പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനാണ്. പുതുപ്പള്ളി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp