Kerala

അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

അടിമാലി: അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊളിഞ്ഞപാലം സ്വദേശിയായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തടി വ്യാപാരിയാണ് പിടിയിലായ ബിനു....

സംസ്ഥാനത്ത് വീണ്ടും മഴ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇതോടെ 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്....

മുത്തശ്ശനെയും മുത്തശ്ശിയെയും ചെറുമകൻ വെട്ടിക്കൊന്നു

തൃശൂർ: മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം നടന്നത്. മാനസികാരോഗ്യത്തിന് ചികിൽസയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂർ വടക്കേക്കാട്...

ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു

മംഗലപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും ജനകീയനേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ അയവിറക്കിക്കൊണ്ട് മംഗലപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന...

പ്രേം നസീർ ജൻമവാർഷികവും പുരസ്ക്കാര സമർപ്പണവും 28 ന്

തൊടുപുഴ: പ്രേം നസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രേം നസീറിന്റെ 97-ാo ജൻമദിനം നിത്യഹരിതം -97 എന്ന പേരിൽ തൊടുപുഴയിൽ സംഘടിപ്പിക്കും. സമിതിയുടെ തൊടുപുഴ ചാപ്റ്ററുമായി ചേർന്നാണ് തൊടുപുഴയിൽ വിപുലമായ പരിപാടികളോടെ നിത്യഹരിത...

Popular

Subscribe

spot_imgspot_img
Telegram
WhatsApp