തിരുവനന്തപുരം: തുടർച്ചയായി രണ്ടാം ദിവസവും എയർ ഇന്ത്യ വിമാനങ്ങൾ വൈകി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി എയർ ഇന്ത്യയെ പറ്റി വ്യാപകമായി പരാതി ഉയരുകയാണ്. ഈ ആരോപണം നിലനിൽക്കുമ്പോഴും വീണ്ടും വൻ വീഴ്ചയാണ് എയർ...
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ഗവേഷണ താത്പര്യം വളര്‍ത്തുന്നതിനും പ്രഗത്ഭരായ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്നതിനുമായി സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ഗവേഷണ സമ്മേളനം സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം ഗവേഷക വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സമ്മേളനം പങ്കാളിത്തം...
തിരുവനന്തപുരം: പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരിയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതും അശാസ്ത്രീയവുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോർട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി ഭക്ഷണത്തിലെ പോഷക നിലവാരം...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലര്‍ട്ടുളളത് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ്. തിങ്കളാഴ്ച്ചയോടെ...
തിരുവനന്തപുരം: എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. എംസി റോഡ് ഭാവിയില്‍ ഒസി...