തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച എ ഐ ക്യാമറകള്‍ വഴി ഒരു മാസം കൊണ്ട് കണ്ടെത്തിയത് 20,42,542 ഗതാഗത നിയമ ലംഘനങ്ങൾ. ഇവരിൽ നിന്ന് പിഴയായി ലഭിച്ചത് 7,94,65,550 രൂപ. ഇതിൽ ചെല്ലാൻ...
കോഴിക്കോട്:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മറ്റു പ്രദേശങ്ങക്കെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ മഴ കനക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്,...
തിരുവനന്തപുരം: ജ്യോതിനിലയം സ്കൂൾ കഴിഞ്ഞ 9 വർഷമായി നടത്തി വരുന്ന സിവിൽ സർവീസ് മുന്നൊരുക്ക കോഴ്സിന്‍റെ ഒമ്പതാം ബാച്ചിന്റെ ഉദ്ഘാടനം തുമ്പ ഇടവകവികാരി ഫാദർ ഷാജിൻ ജോസ് നിർവഹിച്ചു. സ്റ്റേറ്റ് സിവിൽ സർവീസ്...
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദനം. മർദ്ദനമേറ്റത് ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഹൗസ് സർജനു മർദ്ദനമേറ്റത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം....
ആലപ്പുഴ: പുന്നപ്ര റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. 13 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേക്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ സ്ഥിതീകരിച്ചത്.
സ്കൂൾ...